ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രി വിജയ്യും പ്രതിപക്ഷ നേതാവ് ഉദയനിധി സ്റ്റാലിനും തമ്മിലുള്ള രാഷ്ട്രീയ പോര് സംബന്ധിച്ച് ബിജെപി സംസ്ഥാന അധ്യക്ഷൻ നൈനാർ നാഗേന്ദ്രൻ നടത്തിയ പരാമർശം വിവാദമാകുന്നു. ഉദയ്നിധിയെ പരിഹസിക്കാൻ വിജയ് പതിവായി ഉപയോഗിക്കുന്ന ‘അച്ഛൻ എവിടെ?’ എന്ന പ്രയോഗത്തിന് മറുപടിയെന്ന നിലയിൽ ബിജെപി സംസ്ഥാന അധ്യക്ഷൻ നൈനാർ നാഗേന്ദ്രൻ നടത്തിയ പരാമർശമാണ് വിവാദമായത്. ......
ലക്നൗ: സ്വാതന്ത്ര്യദിനാഘോഷത്തിനിടെ സ്കൂളിന്റെ പ്രധാന കവാടത്തിലെ കോൺക്രീറ്റ് മേൽക്കൂര തകർന്നുവീണ് വിദ്യാർഥിക്ക് ദാരുണാന്ത്യം. ഉത്തർപ്രദേശിലെ സംഭൽ ജില്ലയിലാണ് സംഭവം. ......

ദോഹ: ശുദ്ധ ഊർജ്ജത്തിലേക്കുള്ള (Clean Energy) ആഗോള മാറ്റവും നിർമ്മിത ബുദ്ധി (AI) സാങ്കേതികവിദ്യയുടെ ദ്രുതഗതിയിലുള്ള വളർച്ചയും മൂലം ആഗോള വിപണിയിൽ ചെമ്പിന്റെ (Copper) ആവശ്യകത വർദ്ധിക്കുന്നതായും, വില ഇനിയും ഉയരുമെന്നും ഖത്തർ നാഷണൽ ബാങ്ക് (QNB) റിപ്പോർട്ട്. ആവശ്യകതയ്ക്കനുസരിച്ച് വിതരണം (Supply) ഉറപ്പാക്കാൻ സാധിക്കാത്തതാണ് വിലവർദ്ധനവിന് പ്രധാന കാരണമായി ബാങ്ക് ചൂണ്ടിക്കാണിക്കുന്നത്.
നിലവിൽ പൗണ്ടിന് 6.20 ഡോളർ എന്ന നിരക്കിലേക്ക് ചെമ്പിന്റെ വില ഉയർന്നുവെങ്കിലും 2008-ലെ സർവ്വകാല റെക്കോർഡുകളുമായി താരതമ്യം ചെയ്യുമ്പോൾ ഇപ്പോഴത്തെ വില യഥാർത്ഥ മൂല്യത്തേക്കാൾ കുറവാണെന്ന് ക്യു.എൻ.ബി തങ്ങളുടെ പ്രതിവാര റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.പുനരുപയോഗ ഊർജ്ജ പദ്ധതികൾ, ഇലക്ട്രിക് വാഹനങ്ങൾ (EV), ചാർജിംഗ് സ്റ്റേഷനുകൾ, ബാറ്ററി സംഭരണ സംവിധാനങ്ങൾ എന്നിവയ്ക്ക് പരമ്പരാഗത രീതികളെക്കാൾ നാലിരട്ടിയിലധികം ചെമ്പ് ആവശ്യമാണ്.കൃത്രിമബുദ്ധിയുടെ (AI) കടന്നുവരവോടെ ഉയർന്ന ശേഷിയുള്ള ഡാറ്റാ സെന്ററുകൾ, സെമികണ്ടക്റ്ററുകൾ, കൂളിംഗ് സിസ്റ്റങ്ങൾ എന്നിവയുടെ നിർമ്മാണത്തിനായി വലിയ അളവിൽ ചെമ്പ് ഉപയോഗിക്കുന്നുണ്ട്.പുതിയ ചെമ്പ് ഖനികൾ കണ്ടെത്തി ഉൽപ്പാദനം തുടങ്ങാൻ 10 മുതൽ 15 വർഷം വരെ സമയമെടുക്കും. ......
ദോഹ: ഖത്തർ സെക്കൻഡ് ഡിവിഷൻ ഫുട്ബോൾ ലീഗിന്റെ (QSL2) ഔദ്യോഗിക സ്പോൺസർഷിപ്പ് അവകാശം പ്രമുഖ വാഹന ബ്രാൻഡായ 'ജെറ്റൂർ' (Gator/Jetour) സ്വന്തമാക്കി. രണ്ടു സീസണുകളിലേക്കുള്ള സ്പോൺസർഷിപ്പ് കരാറിലൂടെ ടൂർണമെന്റ് ഇനിമുതൽ ഔദ്യോഗികമായി 'ജെറ്റൂർ ലീഗ്' എന്ന പേരിൽ അറിയപ്പെടും. ......
ദോഹ: ശരീരഭാരം കുറയ്ക്കുന്നതിനായി വയറ്റിൽ ബലൂൺ സ്ഥാപിക്കുന്ന ശസ്ത്രക്രിയക്ക് (Gastric Balloon Surgery) വിധേയയായ ഖത്തറി യുവതിയെ ഗുരുതരാവസ്ഥയിൽ തീവ്രപരിചരണ വിഭാഗത്തിൽ (ICU) പ്രവേശിപ്പിച്ചു. ചികിത്സയ്ക്ക് വിധേയയായി മൂന്നാം ദിവസം വയറ്റിനുള്ളിൽ വെച്ച് ബലൂൺ പൊട്ടിത്തെറിച്ചതിനെ തുടർന്നാണ് ആരോഗ്യനില വഷളായത്.
ദോഹയിലെ ഒരു സ്വകാര്യ ആശുപത്രിയിലാണ് യുവതി ഈ ശസ്ത്രക്രിയയ്ക്ക് വിധേയയായത്. ......
ദോഹ:ലോകപ്രശസ്തമായ ഖത്തർ ദേശീയ മ്യൂസിയത്തിന്റെ (NMoQ) സവിശേഷമായ രൂപകൽപ്പനയ്ക്ക് പിന്നിലെ പ്രചോദനം വെളിപ്പെടുത്തി ഖത്തർ മ്യൂസിയംസ് ചെയർപേഴ്സൺ ഷെയ്ഖ അൽ മയാസ ബിന്ത് ഹമദ് അൽതാനി. പ്രശസ്ത ഫ്രഞ്ച് ആർക്കിടെക്റ്റ് ഷാങ് നൂവലിന്റെ (Jean Nouvel) 81-ാം ജന്മദിനത്തോടനുബന്ധിച്ച് ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച സന്ദേശത്തിലാണ് അവർ ഈ ഓർമ്മകൾ പങ്കുവെച്ചത്.
വർഷങ്ങൾക്ക് മുമ്പ് ഹെലികോപ്റ്റർ യാത്രയ്ക്കിടെ, പിതാവ് അമീർ ശൈഖ് ഹമദ് ബിൻ ഖലീഫ അൽതാനിയാണ് ഖത്തറിലെ മണ്ണിൽ പ്രകൃതിദത്തമായി രൂപപ്പെടുന്ന 'മരുഭൂമിയിലെ മണൽറോസ'കളെക്കുറിച്ച് (Desert Rose) ആർക്കിടെക്റ്റ് ഷാങ് നൂവലിന്റെ ശ്രദ്ധയിൽപ്പെടുത്തിയത്. ......
ചെങ്ങന്നൂർ: വേനൽച്ചൂടിലും റോഡിലെ തിരക്കിലും എപ്പോഴും കാണുന്നൊരു ചിരിയുണ്ടായിരുന്നു പ്രജിത്തിന്. പക്ഷേ, ആ പുഞ്ചിരിക്ക് പെട്ടെന്നാണ് കരിനിഴൽ വീണത്. ......
കാൻബറ: രാജകുടുംബത്തിൽ അപ്രതീക്ഷിത നടപടി. ബ്രൂണയ് സുൽത്താൻ ഹസ്സനാൽ ബോൾക്കി മരുമകൾ പെൻഗിറാൻ റാബിയാത്തുൽ അദാവിയ്യയുടെ രാജകീയ പദവി നീക്കി.......
കൊച്ചി: കൊച്ചി ശാസ്ത്ര സാങ്കേതിക സർവ്വകലാശാലയിലെ (കുസാറ്റ്) യുവജന ക്ഷേമവകുപ്പിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ദി ആര്ട്ട് ഓഫ് സിംഗിംഗ്: ദ്വിദിന വോക്കൽ പെഡഗോഗി ശില്പശാല ആരംഭിച്ചു. ശബ്ദോത്പാദനം, വോക്കൽ മെക്കാനിക്സ്, ശ്വാസനിയന്ത്രണം, വോക്കൽ റേഞ്ച് വികസനം, സ്റ്റേജ് പെർഫോമൻസ്, ദീർഘകാല ശബ്ദസംരക്ഷണം തുടങ്ങിയ മേഖലകളിൽ പ്രശസ്ത വോയ്സ് ട്രെയ്നറും നെറ്റ്ഫ്ലിക്സ് മുൻ മ്യൂസിക് ക്രിയേറ്റീവ് ആൻഡ് പ്രൊഡക്ഷൻ കോ-ഓർഡിനേറ്ററും രണ്ടു തവണ എ. ആർ. ......
കൊച്ചി: ഓൾ കേരള ട്വിൻസ് കമ്മ്യൂണിറ്റി (AKTC) സമൂഹമാധ്യമ കൂട്ടായ്മയുംഓൾ ട്വിൻസ് അസോസിയേഷനും ചേർന്ന് കൊച്ചിയിൽ ഓൾ കേരള ട്വിൻസ് മീറ്റ് അപ്പ് സംഘടിപ്പിക്കുന്നു. ഓഗസ്റ്റ് 29-ന് രാവിലെ 9 മുതൽ എറണാകുളം ടൗൺ ഹാളിലാണ് (ഇ.എം.എസ്. ......